
ജീവിത വെയിലേറ്റു
തളരുമ്പോള്‍
എനിക്കു തണല്‍
വിരിക്കാന്‍
ഏതു മിഴികളാണ്?
ചിറകുകള്‍ വാടുമ്പോള്‍
തളര്‍ന്നുറങ്ങാന്‍
ഒരു കൂട് കൂട്ടണം
അത്....
നിന്‍റെ കനിവോലും
ഹൃദയത്തില്‍
ആവുമെങ്കില്‍
എനിക്കേറെയിഷ്ട്ടം!
തളരുമ്പോള്‍
എനിക്കു തണല്‍
വിരിക്കാന്‍
ഏതു മിഴികളാണ്?
ചിറകുകള്‍ വാടുമ്പോള്‍
തളര്‍ന്നുറങ്ങാന്‍
ഒരു കൂട് കൂട്ടണം
അത്....
നിന്‍റെ കനിവോലും
ഹൃദയത്തില്‍
ആവുമെങ്കില്‍
എനിക്കേറെയിഷ്ട്ടം!
No comments:
Post a Comment