പൊളളുമെന്നറിഞ്ഞിട്ടും ചവിട്ടാനൊരുങ്ങുമ്പോള്‍
ഒരു മഞ്ഞു തുള്ളിയെ കൂട്ട് വിളിച്ചേക്കുക
മുങ്ങുമെന്നറിഞ്ഞിട്ടും നനയാനിറങ്ങുമ്പോള്‍
ഒരു കച്ചിത്തുരുമ്പെന്കിലും കരുതിയേക്കുക
പുറം കണ്ണുകള്‍ക്ക് ഒരു ലക്‌ഷ്യം മാത്രം ആകുമ്പോള്‍
അകക്കണ്ണുകള്‍ അടയാതെ നോക്കുക
മനസ്സു കൊടുത്തു കൂട്ട് വിളിക്കുമ്പോള്‍
നീട്ടിയ കരങ്ങള്‍ക്ക് കരുത്തുണ്ടോയെന്നറിയുക
ഒടുവില്‍ തിരിച്ചറിവിന്‍റെ തളര്‍ച്ചയില്‍ താങ്ങാവാന്‍
മനസ്സിലൊരു ഊന്നു വടി ഒരുക്കി വെച്ചേക്കുക

This comment has been removed by the author.
ReplyDeleteNice yaar..Meaningfull and touching lines..truely amazing!!
ReplyDeleteഒരു നല്ല വാണിംഗ് ...പ്രണയിക്കുമ്പോഴും ഉണര്ന്നിര്‍ക്കുക
ReplyDeleteThanks jenz, aadhila for comments
ReplyDeleteISMAIL K