
എന്നിട്ടും
ദൈവം
ലോകത്തെ
അവസാനിപ്പിക്കാത്തതെന്ത് !
ലോകത്തിന്‍റെ
ഏതെങ്കിലുമൊരു കോണില്‍
പ്രണയിക്കുന്ന
രണ്ടു പേര്‍ ഇരുന്നു
സംസാരിക്കുന്നത്
തീരാന്‍ കാത്തു നില്‍ക്കുകയാവും .
അവസാനിക്കുമെന്ന് തോന്നുന്നില്ല
ലോകം
ഉടനെയൊന്നും!
ലോകത്തെ
അവസാനിപ്പിക്കാത്തതെന്ത് !
ലോകത്തിന്‍റെ
ഏതെങ്കിലുമൊരു കോണില്‍
പ്രണയിക്കുന്ന
രണ്ടു പേര്‍ ഇരുന്നു
സംസാരിക്കുന്നത്
തീരാന്‍ കാത്തു നില്‍ക്കുകയാവും .
അവസാനിക്കുമെന്ന് തോന്നുന്നില്ല
ലോകം
ഉടനെയൊന്നും!
സ്നേഹത്തില്‍ കഴിയുന്നവര്‍
പിരിയുമ്പോള്‍
ഒന്നും സംഭവിക്കുന്നില്ല
പരസ്പരം
രണ്ടു
ചെറിയ
മരണങ്ങളല്ലാതെ....
വീരാന്‍കുട്ടി- മാധ്യമം ആഴ്ചപ്പതിപ്പ് പിരിയുമ്പോള്‍
ഒന്നും സംഭവിക്കുന്നില്ല
പരസ്പരം
രണ്ടു
ചെറിയ
മരണങ്ങളല്ലാതെ....